Tuesday, December 2, 2008

ഞാന്‍ എന്റെ കഥയും

ഇന്നു ഒരു സാദ ദിവസം . ചന്തയില്‍ പോയി . പച്ചക്കറി വാങ്ങി . എഴുപതു രൂപ ! എന്റമ്മോ ! പക്ഷെ മുന്തിരി ലാഭം ഒന്നര കിലോ വെറും ഇരുപതു രൂപ !!